Questions from പൊതുവിജ്ഞാനം

11641. ഏറ്റവും കൂടുതൽ കാലം നിയമസഭാ സ്പീക്കർ ആയിരുന്ന വ്യക്തി?

വക്കം പുരുഷോത്തമൻ

11642. ഐ ജി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

റബ്ബർ

11643. പിത്തരസം ഉത്പാദിപ്പിക്കുന്ന ഗ്രന്ധി?

കരൾ

11644. പി.കേശവദേവിന്‍റെ ആത്മകഥ?

എതിര്‍പ്പ്

11645. സ്റ്റീഫൻ ഹോക്കിങ്സിന്റെ പ്രസിദ്ധ ഗ്രന്ഥങ്ങൾ ?

എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം; ബ്ലാക്ക് ഹോൾസ് ആന്‍റ് ബേബി യൂണിവേഴ്സ് ആന്‍റ് അദർ തിങ്സ്; ദ യൂണിവേഴ്‌സ് ഇ

11646. ഇന്ത്യയിലെ ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ?

കിരൺബേദി

11647. ‘തത്ത്വമസി’ എന്ന കൃതിയുടെ രചയിതാവ്?

സുകുമാർ അഴീക്കോട്

11648. ജർമ്മനിയുടെ പഴയ പേര്?

പ്രഷ്യ

11649. ആസിയാൻ (ASEAN) നിലെ അവസാന അംഗരാജ്യം?

കംബോഡിയ -1999

11650. ആമസേൺ നദി ഏത് സമുദ്രത്തിലാണ് പതിക്കുന്നത്?

അത് ലാന്റിക്ക് സമുദ്രം

Visitor-3635

Register / Login