Questions from പൊതുവിജ്ഞാനം

11631. ‘വന്ദേമാതരം’ പത്രത്തിന്‍റെ സ്ഥാപകന്‍?

മാഢംബിക്കാജി കാമാ

11632. ‘ഒലിവർ ട്വിസ്റ്റ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ചാൾസ് ഡിക്കൻസ്

11633. ഗാബോണിന്‍റെ നാണയം?

സി.എഫ്. എ ഫ്രാങ്ക്

11634. ആലപ്പുഴ പട്ടണത്തിന്‍റെ ശില്പി?

രാജ കേശവ ദാസ്

11635. ജ്വലനത്തെ സഹായിക്കുന്ന വാതകം?

ഓക്സിജന്‍

11636. Wheatfield with crows ആരുടെ പ്രശസ്തമായ ചിത്രമാണ്?

വിൻസന്‍റ് വാൻഗോഗ്

11637. വൈദ്യുതകാന്തിക തരംഗ(Electromagnetic Theory) സിദ്ധാന്തം ആവിഷ്ക്കരിച്ചത്?

ജെയിംസ് ക്ലാർക്ക് മാക്സ് വെൽ

11638. ‘ഹിന്ദു’ പത്രത്തിന്‍റെ സ്ഥാപകന്‍?

ജി എസ് അയ്യർ;വീര രാഘവാ ചാരി; സുബ്ബ റാവു പണ്ഡിറ്റ്

11639. മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു?

ഫോള്‍മാള്‍ഡിഹൈഡ്

11640. അറയ്ക്കല്‍രാജവംശത്തിന്‍റെ ആസ്ഥാനം?

കണ്ണൂര്‍

Visitor-3118

Register / Login