Questions from പൊതുവിജ്ഞാനം

11651. നൈകോ ( Naicho) ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ജപ്പാൻ

11652. ബ റൈറ്റ വാട്ടർ - രാസനാമം?

ബേരിയം ഹൈഡ്രോക്സൈഡ് ലായനി

11653. ഹെർസഗോവിനയുടെ തലസ്ഥാനം?

സരായെവോ

11654. പ്രകാശസംശ്ലേഷണത്തിന്‍റെ കേന്ദ്രം?

ക്ലോറോ പ്ലാസ്റ്റ്

11655. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ കീഴിലാണ് ?

കേരള ഹൈക്കോടതി

11656. പ്രായമായവരുടെ കാഴ്ചക്കുറവ് പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന കണ്ണാടിയിലെ ലെൻസ്?

ഉത്തല ലെൻസ്

11657. ബുധനിൽ അന്തരീക്ഷത്തിന്റെ അഭാവത്തിനു കാരണം?

കുറഞ്ഞ പലായനപ്രവേഗവും അതിതീവ്രമായ താപവും മൂലം

11658. ശബ്ദതരംഗങ്ങളെ അടിസ്ഥാനമാക്കി സമൂദ്രത്തിന്‍റെ ആഴമളക്കാനും മഞ്ഞ് പാളികളുടെ കനം അളക്കുവാനുമുള്ള ഉപകരണം?

- എക്കോ സൗണ്ടർ

11659. നിള;പേരാര്‍ എന്നിങ്ങനെ അറിയപ്പെടുന്നത്?

ഭാരതപ്പുഴ

11660. ‘ചരിത്രത്തെ അഗാധമാക്കിയ ഗുരു’ എന്ന ജീവചരിത്രം എഴുതിയത്?

കെ.പി.അപ്പൻ

Visitor-3115

Register / Login