Questions from പൊതുവിജ്ഞാനം

11671. 'കൂറുമാറ്റ നിരോധന നിയമപ്രകാരം കേരളാ നിയമസഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി?

അർ ബാല ക്രുഷ്ണപിള്ള

11672. സൾഫ്യൂരിക് ആസിഡിന്‍റെ നിർമ്മാണ പ്രകിയ?

സമ്പർക്ക പ്രക്രിയ

11673. റോസ് ബംഗാൾ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

മാലക്കണ്ണ്

11674. തപാല്‍ സ്റ്റാമ്പ്‌ ലൂടെ ആദ്യമായി ആദരിക്കപ്പെട്ട കേരള മുഖ്യമന്ത്രി ആരാണ്?

ഇ.എം.എസ്

11675. പ്ലാസി യുദ്ധം നടന്നവർഷം?

1757

11676. ഹരിതനഗരം?

കോട്ടയം

11677. 'വെളുത്ത സ്വർണം' എന്നറിയപ്പെടുന്നത്?

കശുവണ്ടി

11678. CMI സഭയുടെ ആദ്യ സുപ്പീരിയർ ജനറൽ?

ചാവറാ കുര്യാക്കോസ് ഏലിയാസ്

11679. വയനാട് ജില്ലയിലെ ആദ്യ ജലസേചനപദ്ധതി ?

കാരാപ്പുഴ

11680. താമര - ശാസത്രിയ നാമം?

നിലംബിയം സ്പീഷിയോസം

Visitor-3613

Register / Login