Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
11691. ബാംഗ്ലൂരില്‍ പ്ലേഗ് നിര്‍മാര്‍ജ്ജനത്തിന് നേതൃത്വം കൊടുത്തത്?
ഡോ.പല്‍പ്പു
11692. മുന്നു സംസ്ഥാനങ്ങൾക്കുള്ളിലായി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം?
പുതുച്ചേരി
11693. ഇംഗ്ലിഷ് അക്ഷരമാലയിലെ S ആക്രുതിയിൽ കാണപ്പെടുന്ന സമുദ്രം?
അത് ലാന്റിക്ക്
11694. മക്കയിൽ സ്ഥിതി ചെയ്യുന്ന മുസ്ലിംങ്ങളുടെ പുണ്യസ്ഥലം?
കഅബ
11695. അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍?
സിരകള്‍ (Veins)
11696. പ്ലേഗ്രോഗത്തിന് കാരണമായ ബാക്ടീരിയ?
യെർസീനിയ പെസ്റ്റിസ്
11697. ആദ്യമായി ലണ്ടൻ മിഷൻ സൊസൈറ്റി ആരംഭിച്ചത്?
നാഗർകോവിലിൽ - 1816
11698. പ്രാജീനകവിത്രയം എന്നറിയപ്പെടുന്നത്?
ചെറുശ്ശേരി; എഴുത്തച്ഛന്‍; കുഞ്ചന്‍നമ്പ്യാര്‍
11699. എയ്ഡ്സുമായി ബന്ധപ്പെട്ട റെഡ് റിബൺ രൂപകല്പന ചെയ്തത് ആര്?
വിഷ്വൽ എയിഡ്സ്.
11700. ജിബൂട്ടിയുടെ നാണയം?
ജിബൂട്ടിയൻ (ഫാങ്ക്
Displaying 11691-11700/15557
«
<
1169
1170
1171
1172
>
»
Home
Category List
Questions
Related Categories
ഇന്ത്യ
English
Basic General Knowledge
ശാസ്ത്രം
കേരളത്തിലെ നദികൾ
Visitor-3006
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us