Questions from പൊതുവിജ്ഞാനം

11701. തിരുവന്തപുരത്ത് ചാള കമ്പോളം സ്ഥാപിച്ചത് ആരാണ്?

രാജ കേശവദാസ്

11702. ഡയറക്ട് ടു ഹോം പദ്ധതി ആരംഭിച്ചത്?

2004 ഡിസംബര്‍ 16

11703. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രസിഡന്‍റ്?

കെ ആർ നാരായണൻ

11704. കർഷകന്‍റെ മിത്ര മായ പക്ഷി എന്നറിയപ്പെടുന്നത്?

മൂങ്ങ

11705. ശ്രീമൂലം പ്രജാസഭയുടെ ആദ്യ യോഗം നടന്നത്?

വിക്ടോറിയ ജൂബിലി ടൗൺ ഹാൾ (വി.ജെ. ടി ഹാൾ)

11706. 1938-ലെ കല്ലറ്റ-പാങ്ങോട് സ്വാതന്ത്ര സമരം നടന്നത് ഏത് ജില്ലയിൽ ?

തിരുവനന്തപുരം

11707. എത് ക്ഷുദ്രഗ്രഹമാണ് ഭൂമിയിലേക്ക് പതിച്ച് മനുഷ്യവംശം തുടച്ചു നീക്കപ്പെടാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ ടെനിസൻ സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത് ?

1950 ഡി.എ

11708. "ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു" എന്നത് ഏതുരാജ്യത്തിന്‍റെ ദേശീയ മുദ്രാവാക്യമാണ്?

യു.എസ്.എ.

11709. ശുക്രന്റെ പരിക്രമണകാലം?

224 ദിവസങ്ങൾ

11710. തിരുവിതാംകൂർ സർവ്വകലാശാല 1937 ൽ സ്ഥാപിച്ചത്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

Visitor-3310

Register / Login