Questions from പൊതുവിജ്ഞാനം

11711. പോളിയോ വൈറസിന്‍റെ ലോകത്തിലെ ഏറ്റവും വലിയ റിസർവ്വ് ആയി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച നഗരം?

പെഷവാർ (പാക്കിസ്ഥാൻ)

11712. ലോഗരിതം കണ്ടുപിടിച്ചത്?

ജോൺ നേപ്പിയർ

11713. സമുദ്രത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഓഷ്യനോഗ്രഫി Oceanography

11714. ‘എണ്ണപ്പാടം’ എന്ന കൃതിയുടെ രചയിതാവ്?

എൻ.പി.മുഹമ്മദ്

11715. കമ്പ്യൂട്ടറിന്‍റെ പ്രവർത്തനം നിയന്ത്രിക്കുന്ന പ്രത്യേക ഭാഷ?

പ്രോഗ്രാമിങ് ലാംഗ്വേജ്

11716. അക്ബറിന്‍റെ സൈനിക സമ്പദായം അി റയപ്പെട്ടിരുന്ന പേര്?

മൻസബ്ദദാരി

11717. "താവോ ഇ ചിലി” എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?

വാങ്ങ് തായ്ൻ (ചൈനീസ് സഞ്ചരി)

11718. ഭൂമിയുടേതുപോലെ ഋതുഭേദങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം?

ചൊവ്വ (Mars)

11719. ഒരു ചെസ്സ് ബോർഡിലെ പടയാളികളുടെ എണ്ണം?

8

11720. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭ പാർക്ക്?

ബന്നാർഘട്ട്

Visitor-3582

Register / Login