Questions from പൊതുവിജ്ഞാനം

11731. സഹോദരന്‍ കെ. അയ്യപ്പന്‍ എന്ന കൃതി രചിച്ചത്?

എം.കെ.സാനു

11732. എസ്റ്റിമേറ്റ് കമ്മിറ്റിയിലുള്ളവർ ഏത് സഭയിലെ മാത്രം അംഗ ങ്ങളാവും?

ലോകസഭ

11733. കേരളത്തിന്‍റെ പുഷ്പം?

കണിക്കൊന്ന

11734. യുറേനിയം ഉത്പാദനത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനമുള്ള രാജ്യം?

കാനഡ

11735. ന്യൂമാറ്റിക് ടയർ കണ്ടു പിടിച്ചതാര്?

ഡൺലപ്

11736. ശങ്കരാചാര്യരുടെ ജന്മസ്ഥലം?

കാലടി

11737. ഇന്നു കാണുന്ന ആവർത്തന പട്ടിക എന്തിന്‍റെ അടിസ്ഥാനത്തിലുള്ളതാണ്?

ആറ്റോമിക നമ്പറിന്‍റെ .

11738. - കേരളാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം?

സുവർണ്ണചകോരം

11739. പപ്പ് നീട്ടി എന്നറിയപ്പെട്ട സ്ഥലം?

അയിരൂർ

11740. പ്രസാര്‍ഭാരതി സ്ഥാപിതമായത്?

1997 നവംബര്‍ 23

Visitor-3479

Register / Login