Questions from പൊതുവിജ്ഞാനം

11751. കേരളത്തിലെ ആദ്യ സൈബര്‍ പോലീസ് സ്റ്റെഷന്‍?

പട്ടം (തിരുവനന്തപുരം)

11752. ‘മുക്നായക്’ പത്രത്തിന്‍റെ സ്ഥാപകന്‍?

ഡോ. ബി.ആർ അംബേദ്കർ

11753. പേശീ പ്രവർത്തനങ്ങ ഇ ഏകോപിപ്പിക്കുന്ന തലച്ചോറിന്‍റെ ഭാഗം?

സെറിബല്ലം

11754. യഹൂദർ ചിതറിക്കപ്പെട്ട റോമൻ ആക്രമണം നടന്ന വർഷം?

AD 70

11755. ഓറഞ്ച്; നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് എന്താണ് ?

സിട്രിക്കാസിഡ്

11756. ടിബറ്റിലെ ആത്മീയ നേതാവ്?

ദലൈലാമ.

11757. ഇന്ത്യയ്ക്ക് വേണ്ടി യു.എൻ ചാർട്ടറിൽ ഒപ്പുവച്ചത്?

രാമസ്വാമി മുതലിയാർ

11758. ഇന്ത്യയിലെ ഏറ്റവും വിസ്തൃതമായ പീഠഭൂമി?

ഡെക്കാൻ പീഠഭൂമി

11759. ഡൽഹി സിംഹാസനത്തിൽ അവരോധിതയായ ആദ്യ വനിത?

റസിയാബീഗം

11760. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ആദ്യ ചെയർമാൻ?

ജസ്റ്റിസ് രംഗനാഥമിശ്ര

Visitor-3373

Register / Login