Questions from പൊതുവിജ്ഞാനം

11761. പയർ - ശാസത്രിയ നാമം?

വിഗ്ന അൻഗ്വിക്കുലേറ്റ

11762. നീല വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

മത്സ്യ ഉത്പാദനം

11763. ആര്യഭട്ട വിക്ഷേപിച്ച വാഹനം?

ഇന്‍റര്‍ കോസ്മോസ് (USSR)

11764. ചിരിക്കുന്ന മത്സ്യം?

ഡോള്‍ഫിന്‍

11765. G4 ന്‍റെ ആവശ്യങ്ങൾക്കെതിരെ നിൽക്കുന്ന രാജ്യങ്ങളുടെ സംഘടന?

Uniting for consensus

11766. ‘സൗന്ദര്യലഹരി’ എന്ന കൃതി രചിച്ചത്?

ശങ്കരാചാര്യർ

11767. വാരിഗ്ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ബ്രസീൽ

11768. കേരള നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച സ്പീക്കർ?

എ.സി.ജോസ്

11769. യഹൂദരുടെ മതഗ്രന്ഥം?

തോറ

11770. ‘തിരുക്കുറൽ വിവർത്തനം’ രചിച്ചത്?

ശ്രീനാരായണ ഗുരു

Visitor-3993

Register / Login