Questions from പൊതുവിജ്ഞാനം

11771. ബൃഹദ്കഥാമഞ്ജരി രചിച്ചത്?

ക്ഷേമേന്ദ്രൻ

11772. തേനിന്‍റെ ശുദ്ധത പരിശോധിക്കാൻ നടത്തുന്ന ടെസ്റ്റ്?

അനിലൈൻ ക്ലോറൈഡ് ടെസ്റ്റ്

11773. ഏറ്റവും കൂടുതല്‍ മരച്ചീനി ഉല്പ്പാദിപ്പിക്കുന്ന ജില്ല?

തിരുവനന്തപുരം

11774. ഇന്ത്യയും പാക്കിസ്ഥാനും സിംല കരാർ ഒപ്പുവച്ചവർഷം?

1972

11775. കേരള വനവത്ക്കരണ പദ്ധതി ആരംഭിച്ച വർഷം?

1998

11776. സോവിയറ്റ് യൂണിയൻ (USSR) തകർന്ന വർഷം?

1991

11777. സ്വന്തമായി ഹൈക്കോടതിയുള്ള കേന്ദ്രഭരണ പ്രദേശം?

ഡല്‍ഹി.

11778. പ്രകാശ തിവ്രത അളക്കുന്ന യൂണിറ്റ്?

കാന്റല (cd)

11779. മഴമംഗലത്ത് നാരായണൻ എത് കൊച്ചി രാജാവിന്‍റെ സദസ്സിലെ പ്രമുഖ കവി ആയിരുന്നു?

കേശവ രാമവർമ്മ

11780. കിഴക്കിന്‍റെ സ്കോട്ട്ലണ്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഷില്ലോംഗ്

Visitor-3873

Register / Login