Questions from പൊതുവിജ്ഞാനം

11781. സസ്യ വളർച്ച അളക്കാനുപയോഗിക്കുന്ന ഉപകരണം?

ആക്സനോമീറ്റർ

11782. നീലം കൃഷിക്കാർക്കായി ഗാന്ധിജി സമരം നടത്തിയ ചമ്പാരൻ ഏത് സംസ്ഥാനത്താണ്?

ബീഹാർ

11783. ഒരു നിശ്ചിത പ്രദേശത്തെ ഭൗതികസാഹചര്യങ്ങളിൽ രൂപംകൊള്ളുന്ന സസ്യജന്തുജാലങ്ങളുടെ കൂട്ടം അറിയപ്പെടുന്നത്?

ബയോംസ്

11784. ‘ദൈവദശകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

11785. ഹൈഡ്രയുടെ പ്രത്യുത്പാദന രീതി?

മുകുളനം

11786. കാത്തേയുടെ പുതിയപേര്?

ചൈന

11787. അമേരിക്കൻ പ്രസിഡന്റിന്‍റെ ഔദ്യോഗിക ഹെലികോപ്റ്റർ?

മറെയിൻ 1

11788. കേരളാ ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റീസ്?

ജസ്റ്റീസ് സുചാതാ മനോഹർ

11789. ഭൂമിയുടെ ഭൂമധ്യരേഖാ പ്രദേശത്തുകൂടിയുള്ള ചുറ്റളവ്?

ഏകദേശം 40091 കി മീ

11790. മഴമംഗലത്ത് നാരായണൻ എത് കൊച്ചി രാജാവിന്‍റെ സദസ്സിലെ പ്രമുഖ കവി ആയിരുന്നു?

കേശവ രാമവർമ്മ

Visitor-3445

Register / Login