Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
11791. ദക്ഷിണ ഭാഗീരതി?
പമ്പ
11792. അമേരിക്ക കണ്ടത്തിയത്?
കൊളംബസ് - 1492 AD
11793. രക്തക്കുഴലുകൾക്കുള്ളിൽ രക്തം കട്ട പിടിക്കുന്ന അവസ്ഥ?
ത്രോംബോസിസ്
11794. ടാഗോറിനെ ഗ്രേറ്റ് സെന്റിനൽ എന്ന് വിശേഷിപ്പിച്ചത്?
ഗാന്ധിജി
11795. ഏത് വൈറ്റമിന്‍റെ കുറവ് മൂലമാണ് നിശാന്ധത ഉണ്ടാകുന്നത്?
വൈറ്റമിൻ എ
11796. കേരളത്തില്‍ പൂര്‍ണ്ണമായും വൈദ്യുതികരിച്ച ആദ്യത്തെ മുൻസിപ്പാലിറ്റി?
ഇരിങ്ങാലക്കുട
11797. പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളംകൂടിയ നദി?
ഗംഗ
11798. ചെടികളുടെ വളർച്ച രേഖപ്പെടുത്താനുള്ള ഉപകരണം?
ക്രസ് കോ ഗ്രാഫ്
11799. ഹിജ്റാ വർഷത്തിലെ അവസാന മാസം?
ദുൽഹജജ്
11800. മനുഷ്യ ശരീരത്തിന്റെ സാധാരണ ഊഷ്മാവ് എത്ര ഫാരൻ ഹീറ്റാണ്?
98.40000000000001
Displaying 11791-11800/15557
«
<
1179
1180
1181
1182
>
»
Home
Category List
Questions
Related Categories
കേരളാ നവോഥാനം
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
കേരളം
ശാസ്ത്രം
Basic General Knowledge
Visitor-3634
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us