Questions from പൊതുവിജ്ഞാനം

11811. അശ്വതി ഞാറ്റുവേല ആരംഭിക്കുന്നത്?

മേടം ഒന്ന്‍ / വിഷു ദിവസം

11812. ശങ്കരാചാര്യരുടെ സമകാലീനനായ രാജാവ്?

കലശേഖര വർമ്മൻ

11813. കപ്പലിന്‍റെ ക്രുത്യസമയം കാണിക്കുന്നതിനുള്ള ഉപകരണം?

ക്രോണോ മീറ്റർ

11814. വെനസ്വേലയുടെ നാണയം?

ബൊളിവർ

11815. ലൈസോസോമുകൾ സ്വന്തം കോശത്തിലെ മറ്റുള്ള കോശാംശങ്ങളെ ദഹിപ്പിക്കുന്ന പ്രക്രിയ?

ആട്ടോ ഫാഗി

11816. ഇന്‍റെർനെറ്റിന്‍റെ പിതാവ്?

വിന്‍റെൻ സെർഫ്

11817. പോയിന്‍റ് കാലിമര്‍ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

11818. ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല?

കാസർഗോഡ്

11819. പാദങ്ങളുടെ മുകളിൽ മുട്ടകൾ സൂക്ഷിക്കുന്ന പക്ഷി?

പെൻഗ്വിൻ

11820. കാഞ്ചന്‍ഗംഗ സ്ഥിതി ചെയ്യുന്നത്?

സിക്കിമില്‍

Visitor-3345

Register / Login