Questions from പൊതുവിജ്ഞാനം

11821. അമേരിക്കയിലെ ആകെ സംസ്ഥാനങ്ങൾ?

50

11822. സൂപ്പർ ലിക്വിഡ് എന്നറിയപ്പെടുന്ന ദ്രാവകം?

ഹീലിയം ദ്രാവകം

11823. കേരളത്തില്‍ ജനസാന്ദ്രത കൂടിയ ജില്ല?

തിരുവനന്തപുരം

11824. ചേമ്പ് - ശാസത്രിയ നാമം?

കൊളക്കേഷ്യ എസ് ക്കുലെന്റ

11825. മലയാളത്തിലെ ആദ്യ മിസ്റ്റിക് നോവല്‍?

എന്‍റെ ഗീത (കെ.നാരായക്കുരുക്കള്‍)

11826. ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിന്‍റെ പിതാവ്?

ഡോ വിജയി ബി ഭട്കർ

11827. കൗടില്യന്‍റെ അര്‍ത്ഥശാസ്ത്രത്തില്‍ ചൂര്‍ണ്ണി എന്നറിയപ്പെടുന്ന നദി?

പെരിയാര്‍

11828. ഏറ്റവും വലിയ സസ്തനം?

നീലത്തിമിംഗലം

11829. ബസുമതി അരി ആദ്യം വികസിപ്പിച്ചെടുത്ത മദ്ധ്യ തിരുവിതാം കൂറിലെ ജില്ല?

ആലപ്പുഴ

11830. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് പഠനം നടത്തിയ കമ്മീഷന്‍?

രംഗന്‍ കമ്മീഷന്‍.

Visitor-3879

Register / Login