Questions from പൊതുവിജ്ഞാനം

11841. ഇന്ത്യയെയും ശ്രീലങ്കയെയും വേര്‍തിരിക്കുന്ന കടലിടുക്കിന്‍റെ പേര്?

പാക് കടലിടുക്ക്

11842. ‘ദൈവദശകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

11843. അമേരിക്കൻ പ്രസിഡന്റിന്‍റെ ഔദ്യോഗിക ഹെലികോപ്റ്റർ?

മറെയിൻ 1

11844. ദ്രവ്യഗ്രഹം (Fluid planet) എന്നറിയപ്പെടുന്നത് ?

വ്യാഴം (Jupiter)

11845. മുസ്ലിങ്ങളില്‍ ദേശീയബോധം ഉണര്‍‍ത്തുന്നതിന് വേണ്ടി തുടങ്ങിയ പത്രമാണ്?

അല്‍- അമീന്‍

11846. ക്ഷേത്രപ്രവേശന വിളംബരത്തിൽ ഒപ്പുവച്ച രാജാവ്?

ശ്രീചിത്തിര തിരുനാൾ

11847. കേരളത്തിലെ ഭാഷാസാഹിത്യ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

തിരൂര്‍

11848. ഹൃദയത്തിൽ നിന്നും പുറത്തേയ്ക്ക് രക്തം വഹിക്കുന്ന കുഴലുകൾ?

ധമനികൾ (Artery)

11849. ഹൈഡ്രജന്‍; ഓക്സിജന്‍ എന്നീ വാതകങ്ങള്‍ക്ക് ആ പേര് നല്‍കിയത് ആര്?

ലാവോസിയര്‍

11850. കേരളത്തിലെ ഹോളണ്ട്‌?

കുട്ടനാട്‌

Visitor-3071

Register / Login