Questions from പൊതുവിജ്ഞാനം

11851. എയർ അസ്താന ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

കസാഖിസ്ഥാൻ

11852. നാസി ക്രൂരതയിലേയ്ക്ക് വെളിച്ചം വീശിയ ഡയറിക്കുറിപ്പുകൾ എഴുതിയ ജൂത പെൺകുട്ടി?

ആൻ ഫ്രാങ്ക്

11853. വക്കം അബ്ദുൾ ഖാദർ മൗലവി ആരംഭിച്ച മാസികകൾ?

മുസ്ലീം (1906) & അൽ-ഇസ്ലാം (1918)

11854. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ അവസാനവുമായി ബന്ധപ്പെട്ട് ബൾഗേറിയ ഒപ്പുവച്ച സന്ധി?

നെയ് ഉടമ്പടി- 1919 നവംബർ 27

11855. കോഴി വളർത്തൽകേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവരിൽ കാണുന്ന രോഗം?

കാർപ്പൽ ടണൽ സിൻഡ്രോം

11856. കേരളത്തിലെ ഏക തടാകക്ഷേത്രം?

അനന്തപുരം (കാസര്‍ഗോഡ്)

11857. രണ്ട് വേലിയേറ്റങ്ങൾക്കിടയിലുള്ള സമയ വ്യത്യാസം?

12 മണിക്കൂർ 25 മിനിറ്റ്

11858. ‘സംബാദ് കൗമുദി’ പത്രത്തിന്‍റെ സ്ഥാപകന്‍?

രാജാറാം മോഹൻ റോയി

11859. വാഴച്ചാല്‍ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി?

ചാലക്കുടിപ്പുഴ

11860. ബ്ലീച്ചിംഗ് പൗഡറിലെ പ്രധാന ഘടകം?

ക്ലോറിൻ

Visitor-3965

Register / Login