Questions from പൊതുവിജ്ഞാനം

11861. വായനാ ദിനം?

ജൂൺ 19

11862. അന്താരാഷ്ട്ര റെഡ് ക്രോസ് ദിനമായി ആചരിക്കുന്നത്?

മെയ് 8 (ജീൻ ഹെൻറി ഡ്യൂനന്‍റ്ന്‍റെ ജന്മദിനം )

11863. ക്വാണ്ടം സിദ്ധാന്തം ആവിഷ്ക്കരിച്ചത്?

മാക്സ് പ്ലാങ്ക്

11864. ഇഗ്നൈറ്റഡ് മൈൻഡ്സ് രചിച്ചത്?

എ. പി.ജെ.അബ്ദുൾ കലാം

11865. കവികളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ചിലി

11866. കവിരാജമാർഗം രചിച്ചത്?

അമോഘ വർഷൻ

11867. മനുഷ്യനിലെ ഏറ്റവും വലിയ അന്ത:സ്രാവി ഗ്രന്ധി?

തൈറോയ്ഡ് ഗ്രന്ഥി

11868. ഗ്വാണ്ടനാമോ ജയിൽ ഏത് രാജ്യത്താണ്?

ക്യൂബ

11869. തിരുവിതാംകൂർ രാജവംശത്തിന്‍റെ സ്ഥാപകൻ?

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

11870. കേരള ചരിത്രത്തിലെ പറങ്കികൾ എന്നറിയപ്പെടുന്നത് ?

പോർച്ചുഗീസുകാർ

Visitor-3825

Register / Login