Questions from പൊതുവിജ്ഞാനം

11881. കൊച്ചി തുറമുഖത്തിന്‍റെ നിര്‍മ്മാണത്തിനു സഹകരിച്ച രാജ്യം?

ജപ്പാന്‍

11882. ‘ബാല്യകാല സ്മരണകൾ’ എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

11883. ദഹനത്തെ സഹായിക്കുന്ന ആസിഡ്?

ഹൈഡ്രോ ക്ലോറിക് ആസിഡ്

11884. പ്രപഞ്ചത്തിന്‍റെ കേന്ദ്രം സൂര്യനാണെന്ന് പ്രഖ്യാപിച്ച ശാസ്ത്രജ്ഞൻ?

കോപ്പർനിക്കസ്

11885. “ഭാരതാക്ഷ്മേ നിൻ പെൺമക്കളടുക്കളകാരികൾ വീടാം കൂട്ടിൽ കുടുങ്ങും തത്തകൾ” ആരുടെ വരികൾ?

ഉള്ളൂർ എസ് പരമേശ്വരയ്യർ

11886. ഒളിമ്പിയയിലെ ക്ഷേത്രം?

ഹീര ദേവാലയം

11887. 'വിലാസിനി'യുടെ യഥാര്‍ത്ഥ നാമം?

മൂക്കനാട് കൃഷ്ണന്‍കുട്ടി മേനോന്‍(എം.കെ.മേനോന്‍)

11888. കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

പന്നിയൂർ

11889. ശക്തിയുടെ കവി?

ഇടശ്ശേരി ഗോവിന്ദന്‍നായര്‍

11890. ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള (ശതമാന അടിസ്ഥാനത്തിൽ) ഇന്ത്യൻ സംസ്ഥാനം?

മിസോറം

Visitor-3195

Register / Login