Questions from പൊതുവിജ്ഞാനം

11891. 1881 ൽ കോട്ടയം നഗരം പണികഴിപ്പിച്ച രാജാവ്?

വിശാഖം തിരുനാൾ രാമവർമ്മ

11892. ഏറ്റവും കൂടുതല്‍ കൈതച്ചക്ക ഉത്പാദിപ്പിക്കുന്ന ജില്ല?

എറണാകുളം

11893. പ്ലാനിങ്ങ് കമ്മീഷൻ നാഷണൽ ഡെവലപ്പ്മെന്‍റ് കൗൺസിൽ ഇന്‍റർ സ്റ്റേറ്റ് കൗൺസിൽ എക്സ് ഒഫീഷ്യോ ചെയർമാൻ?

പ്രധാനമന്ത്രി

11894. വെനിസ്വലയുടെ ദേശീയ പുഷ്പം?

ഓർക്കിഡ്

11895. ഏറ്റവും കുറച്ച് താപം ആഗിരണം ചെയ്യുന്ന നിറം?

വെള്ള

11896. . ദ്രവ്യത്തെ അതിന്‍റെ പരമാണുതലത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന സാങ്കേതികവിദ്യ?

നാനോ ടെക്നോളജി

11897. കൊല്ലപ്പുഴ;കല്ലായിപ്പുഴ; ബേക്കൽ പുഴ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നത്?

കനോലി കനാൽ

11898. ആദ്യത്തെ സാഹിത്യ മാസിക?

വിദ്യാവിലാസിനി

11899. റെഡ് ക്രോസ് (Red Cross ) സ്ഥാപിതമായത്?

1863 ( ആസ്ഥാനം: ജനീവ; സ്ഥാപകൻ : ജീൻ ഹെൻറി ഡ്യൂനന്‍റ്)

11900. ഇന്നുവരെ കണ്ടു പിടിച്ചിട്ടുള്ള ആകെ മൂലകങ്ങൾ?

118

Visitor-3639

Register / Login