Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
11911. തുർക്ക്മെനിസ്ഥാന്‍റെ തലസ്ഥാനം?
അഷ്ഗാബാദ്
11912. മാഗ്നാകാർട്ട ഒപ്പുവച്ചത്?
1215 ജൂൺ 15 ( സ്ഥലം: റണ്ണി മീഡ്)
11913. ആറ്റത്തിലെ ന്യൂക്ലിയസിലുള്ള മൗലിക കണങ്ങൾ?
പ്രോട്ടോണും ന്യൂട്രോണും
11914. എസ്.കെ പൊറ്റക്കാട് കഥാപാത്രമാകുന്ന എം.മുകുന്ദന്‍റെ നോവല്‍?
പ്രവാസം
11915. ഭൂമിയിൽ ഇന്നേ വരെ വീണിട്ടുള്ളതിൽ വച്ച് ഏറ്റവും ഭാരം കൂടിയ ഉൽക്കാശിലയായ ( 60 Sൺ) ഹോബ വെസ്റ്റ് പതിച്ചത് ?
1920 ൽ നമീബിയയിൽ
11916. കരകൗശല ഗ്രാമമായ ഇരിങ്ങല്‍ സ്ഥിതി ചെയ്യുന്നത്?
കോഴിക്കോട് ജില്ല
11917. ബ്രസീലിലെ കാപ്പിത്തോട്ടം അറിയപ്പെടുന്നത്?
ഫെസൻഡകൾ (Fazendas)
11918. കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം?
1986
11919. ഘാനയുടെ നാണയം?
സെഡി
11920. മിൽമ സ്ഥാപിതമായ വർഷം?
1980
Displaying 11911-11920/15557
«
<
1191
1192
1193
1194
>
»
Home
Category List
Questions
Related Categories
ഇന്ത്യ
ജീവശാസ്ത്രം
Basic General Knowledge
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
സാമ്പത്തിക ശാസ്ത്രം
Visitor-3486
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us