Questions from പൊതുവിജ്ഞാനം

11931. കന്നുകാലികളെ ബാധിക്കുന്ന ബാക്ടീരിയ രോഗങ്ങൾ?

ബ്ലാക്ക് ലെഗ്; സെപ്റ്റിസീമിയ; ആന്ത്രാക്സ്

11932. കൊല്ലം നഗരത്തിന്റെ ശില്ലി?

സാപിർ ഈസോ

11933. മാലിയുടെ നാണയം?

സി.എഫ്.എ ഫ്രാങ്ക്

11934. കേരളാ കലാമണ്ഡലത്തിന്റെ ആസ്ഥാനം?

ചെറുതുരുത്തി

11935. യുറേനിയത്തിന്‍റെ അറ്റോമിക സംഖ്യ?

92

11936. ശരീരത്തിൽ സഞ്ചിപോലുള്ള അവയവമുള്ള ഏറ്റവും വലിയ മൃഗം?

ചുവന്ന കംഗാരു

11937. സൂര്യൻ അസ്തമിക്കാത്ത രാജ്യം എന്നറിയപ്പട്ടിരുന്നത്?

ബ്രിട്ടൺ

11938. അരവിന്ദഘോഷ് രചിച്ച ഇതിഹാസം?

സാവിത്രി

11939. വിപ്ലവങ്ങളുടെ മാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

ഫ്രഞ്ച് വിപ്ലവം

11940. കേരളത്തിലെ വികസനബ്ലോക്കുകൾ?

152

Visitor-3800

Register / Login