Questions from പൊതുവിജ്ഞാനം

11951. പ്രാചീന തമിഴ് സാഹിത്യം എന്നത് എന്തു പേരിലാണ് അറിയപ്പെടുന്നത്?

സംഘകൃതികൾ

11952. അലക്സാണ്ടർ ചക്രവർത്തി ഇന്ത്യ അക്രമിച്ച വർഷം?

326 BC

11953. ലോകത്തിലെ ഏറ്റവും വലിയ പൂവ്?

റഫ്ളേഷ്യ

11954. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്?

മലമ്പുഴ (പാലക്കാട്)

11955. കോപ്പർനിക്കസിന്റെ സൗരകേന്ദ്രവാദം അംഗീകരിക്കുകയും വൃത്താകൃത ഭ്രമണപഥവാദം തള്ളുകയും ചെയ്ത വ്യക്തി?

ജോഹന്നാസ് കെപ്ലർ

11956. പാതിരാ സൂര്യന്റെ നാട്?

നോർവ്വേ

11957. ഇന്ത്യയിൽ ഹോക്കി നിയന്ത്രിക്കുന്ന സംഘടന?

ഹോക്കി ഇന്ത്യ

11958. മഞ്ഞളിനു നിറം നൽകുന്നത്?

കുർക്കുമിൻ

11959. പോളിയോ പ്രതിരോധ വാക്സിനുകൾ?

സാബിൻ (ഓറൽ); സൾക് (ഇൻജക്ഷൻ)

11960. പാകിസ്താനിൽ ചോലിസ്താൻ മരുഭൂമി . നാരാ മരുഭൂമി എന്നീ പേരിൽ അറിയപ്പെടുന്ന മരുഭൂമി?

താർമരുഭൂമി

Visitor-3643

Register / Login