Questions from പൊതുവിജ്ഞാനം

11941. ഏത് വര്‍ഷം ആണ് ശ്രീലങ്ക ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയത്?

1948 ല്‍

11942. ബാലരാമപുരം പട്ടണം പണി കഴിപ്പിച്ചത്?

ദിവാൻ ഉമ്മിണി തമ്പി

11943. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ അംഗമായ ആദ്യ മലയാളി വനിത?

ജസ്റ്റിസ് ഫാത്തിമാബീവി

11944. ബഹിരാകാശ സഞ്ചാരിയായ ആദ്യ വനിത?

വാലന്റീനാ തെരഷ് കോവ

11945. ഹിഡാസ്പസ് യുദ്ധത്തിൽ (ബി.സി. 326) ഏറ്റുമുട്ടിയത് ആരുടെയെല്ലാം സേനകളാണ്?

അലക്സാണ്ടർ; പോറസ്

11946. സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

ഏലം

11947. "താവോ ഇ ചിലി” എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?

വാങ്ങ് തായ്ൻ (ചൈനീസ് സഞ്ചരി)

11948. പ്രകാശത്തിന്‍റെ വേഗം എത്രലക്ഷം മൈലാണ്?

1.86

11949. ആദ്യ IPL കിരീടം നേടിയ ടീം?

രാജസ്ഥാൻ റോയൽസ്

11950. ശബ്ദത്തെ വൈദ്യുത അംഗങ്ങളാക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?

മൈക്രോഫോൺ

Visitor-3382

Register / Login