Questions from പൊതുവിജ്ഞാനം

11961. ക്ഷേത്രങ്ങൾക്ക് ദാനമായി ലഭിച്ചഭൂമി അറിയപ്പെടുന്നത്?

ദേവസ്വം

11962. പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഓർഗാനിക് സംയുക്തം?

സെല്ലുലോസ്

11963. തെക്കേ ഇന്ത്യയിലെ ആദ്യത്തെ വാനനിരീക്ഷണശാല?

മഹോദയപുരതത്ത വാനനിരീക്ഷണശാല

11964. ജൈവവൈവിധ്യ ദിനം?

മെയ് 22

11965. സൂര്യനിൽ ഏറ്റവുമധികം അടങ്ങിയിരിക്കുന്ന മൂലകം?

ഹൈഡ്രജൻ 71% ( ഹീലിയം - 26.5 %

11966. പ്രവാസികളുടെ ജീവിതം ആസ്പദമാക്കി ബന്യാമിൻ രചിച്ച ക്രുതി?

ആടുജീവിതം

11967. ആല്‍മരത്തിന്‍റെ ശാസ്ത്രീയ നാമം?

ഫൈക്കസ് ബംഗാളെന്‍സിസ്

11968. പാരീസ് ഗ്രീൻ - രാസനാമം?

കുപ്രിക് അസറ്റോ ആഴ്സ നൈറ്റ്

11969. മാങ്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്ന ജില്ല?

ഇടുക്കി

11970. ഇന്തോനേഷ്യൻ ഗാന്ധി എന്നറിയപ്പെടുന്നത്?

അഹമ്മദ് സു കാർണോ

Visitor-3889

Register / Login