Questions from പൊതുവിജ്ഞാനം

11971. അമേരിക്ക; കാനഡ എന്നിവയെ വേർതിരി ക്കുന്ന അതിർത്തിരേഖയേത്?

49 -)o സമാന്തരം

11972. ശാന്തസമുദ്രത്തിലെ ഈസ്റ്റർ ദ്വീപ് എത് രാജ്യത്തിന്‍റെ നിയന്ത്രണത്തിലാണ്?

ചിലി

11973. നൈട്രിക് ആസിഡിന്‍റെ നിർ മ്മാണ പ്രക്രിയ?

ഓസ്റ്റ് വാൾഡ് പ്രക്രിയ

11974. താഷ്കെൻറ് കരാറിൽ ഒപ്പിട്ടത് ആരെല്ലാം?

ലാൽ ബഹാദൂർ ശാസ്ത്രി; മുഹമ്മദ് അയൂബ് ഖാൻ

11975. മീസിൽ രോഗം (വൈറസ്)?

പോളിനോസ മോർ ബിലോറിയം

11976. കുറിച്യർ ലഹളയ്ക്ക് നേതൃത്വം നൽകിയത്?

രാമൻ തമ്പി

11977. പഞ്ചലോഹ വിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ് ?

ചെമ്പ്

11978. ലോകത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്?

ആന്‍റ് വെർപ്പ് സ്റ്റോക്ക് എക്സ്ചേഞ്ച്

11979. കടൽ ജീവികളിൽ ഓന്തിനെപ്പോലെ നിറം മാറാൻ കഴിവുള്ളത്?

നീരാളി

11980. ഫ്ളൂറിന്‍റെ ആധിക്യം മൂലമുണ്ടാകുന്ന രോഗം?

ഫ്ളൂറോസിസ്

Visitor-3370

Register / Login