Questions from പൊതുവിജ്ഞാനം

11991. ‘ഓർമ്മകളിലേക്ക് ഒരു യാത്ര’ എന്ന കൃതിയുടെ രചയിതാവ്?

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

11992. മദ്യത്തോടുള്ള അമിതാസക്തി?

ഡിപ്സോമാനിയ

11993. ‘ഫോനോ‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

സമോവ

11994. കേരളത്തിലെ ആദ്യ നീയമസാക്ഷരത ഗ്രാമം?

ഒല്ലുക്കര

11995. കേരളത്തിൽ താലൂക്കുകൾ?

75

11996. അണുകേന്ദ്രമായ ന്യക്ലിയസിനെ ചാർജില്ലാത്ത കണമായ ന്യൂട്രോൺ കൊണ്ട് പിളര്‍ന്ന് ഊർജം സ്വതന്ത്രമാക്കുന്ന പ്രക്രിയ?

ന്യൂക്ലിയർ ഫിഷൻ.

11997. ജംഷഡ്പൂർ ഏത് വ്യവസായത്തിനാണ് പ്രസിദ്ധം?

ഇരുമ്പുരുക്ക്

11998. ‘കന്നിക്കൊയ്ത്ത്’ എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

11999. രാഷ്ട്രപതി തെരഞ്ഞെപ്പിൽ മത്സരിച്ച ആദ്യ മലയാളി?

വി ആർ കൃഷ്ണയ്യർ

12000. ഭരണാധിപൻ ഒരുപൗരന്‍റെ സ്വതന്ത്രമായ ചലനങ്ങളെ നിഷേധിക്കുമ്പോൾ പൗരന് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യം ഏതാണ് ?

സഞ്ചാരസ്വാതന്ത്ര്യം

Visitor-3473

Register / Login