12011. തെന്മല ഇക്കോ ടൂറിസം പദ്ധതി സ്ഥിതി ചെയ്യുന്നത്?
ചെന്തരുണി വന്യജീവി സങ്കേതത്തില്‍ (കൊല്ലം ജില്ല)
12012. രണ്ടാം ബർദ്ദോളി എന്നറിയപ്പെടുന്ന സ്ഥലം?
പയ്യന്നൂർ
12013. ആഗമാനന്ദന്‍റെ നേതൃത്വത്തിൽ ആരംഭിച്ച മാസികകൾ?
അമൃതവാണി & പ്രബുദ്ധ കേരളം
12014. ഹേബര്‍പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്നത് ?
അമോണിയ
12015. അരുൺ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
ചീര
12016. നാറ്റോ (NATO - North Atlantic Treaty Organisation ) സ്ഥാപിതമായത്?
1949 ഏപ്രിൽ 4 ( ആസ്ഥാനം: ബ്രസ്സൽസ് (ബെൽജിയം; അംഗസംഖ്യ : 28 )
12017. കൊച്ചി മെട്രോപദ്ധിയുടെ നാമം?
കോമെറ്റ
12018. ‘സെജം’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?
ഹോളണ്ട്
12019. നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന പഞ്ചസാര?
സുക്രോസ്
12020. തിരുവിതാംകൂറില്‍ക്ഷേത്രപ്രവേശന വിളംബരം നടന്നത് 1936?
നവംബര്‍ 12