12021. സ്പിരിറ്റ് ഇറങ്ങിയ സ്ഥലം ?
ഗുസേവ് ക്രേറ്റർ (കൊളംബിയ മെമ്മോറിയൽ സ്റ്റേഷൻ ' എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു )
12022. കേരള സാഹിത്യ ആക്കാഡമി കേരള ലളിതകലാ ആക്കാഡമി എന്നുവയുടെ ആസ്ഥാനം?
തൃശ്ശൂര്‍
12023. കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏത് ?
നെടുങ്ങാടി ബാങ്ക്
12024. ലളിതാംബിക അന്തര്‍ജ്ജനത്തിന് പ്രഥമ വയലാര്‍ അവാര്‍ഡ് ലഭിച്ച വര്‍ഷം?
1977 (കൃതി: അഗ്ഗിസാക്ഷി)
12025. യൂറോപ്യൻ യൂണിയൻ (EU- European Union) സ്ഥാപിതമായത്?
1993 ( ആസ്ഥാനം: ബ്രസ്സൽസ് (ബെൽജിയം; അംഗസംഖ്യ : 28 )
12026. ഏഷ്യയിലെ ജനസംഖ്യ എറ്റവും കൂടുതലുള്ള രാജ്യം?
ചൈന
12027. ലോകബാങ്ക് പ്രസിഡന്റിനെ നാമനിർദ്ദേശം ചെയ്യുന്നത്?
അമേരിക്കൻ പ്രസിഡന്‍റ്
12028. സുതാര്യകേരളം പദ്ധതി നടപ്പിലാക്കിയ മുഖ്യമന്ത്രി?
ഉമ്മൻ ചാണ്ടി
12029. രേവതി പട്ടത്താനം നടക്കുന്ന ക്ഷേത്രം?
തളി മഹാദേവ ക്ഷേത്രം (കോഴിക്കോട്)
12030. ഈഴവ മെമ്മോറിയൽ നടന്ന വര്‍ഷം?
1896