Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
12041. രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് എവിടെ?
ഡെറാഡൂൺ
12042. ഓറഞ്ച്; നാരങ്ങ; നെല്ലിക്ക എന്നിവയിൽ അടങ്ങിയിരിക്കുന്ന ജീവകം?
ജീവകം C
12043. കേരളാ ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജി?
അന്നാ ചാണ്ടി
12044. ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ആസ്ഥാനം?
ന്യൂഡൽഹി
12045. ഒരു ലായനിയിലെ പഞ്ചസാരയുടെ അളവ് അളക്കുന്നതിനുള്ള ഉപകരണം?
സക്കാരി മീറ്റർ
12046. സംസ്ഥാനത്ത് ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ച സ്വകാര്യ റേഡിയോ നിലയം?
ഡി.സി.എഫ്.എം (തിരുവനന്തപുരം)
12047. ലോകത്തിലെ ഏറ്റവും പുരാതനമായ മതം?
ഹിന്ദുമതം
12048. അഗ്നിപർവത സ്ഫോടനങ്ങളുടെ ഫലമായി ഭൗമോപരിതലത്തിൽ എത്തി ച്ചേരുന്ന ഉരുകിയ ശിലാപദാർഥ ങ്ങൾ അറിയപ്പെടുന്നത് ഏതുപേരിൽ ?
-ലാവ
12049. Cyber Vandalism?
സിസ്റ്റമോ; അതിനോട് കണക്ട് ചെയ്ത ഏതെങ്കിലും ഭാഗം മോഷ്ടിക്കുന്ന രീതി.
12050. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പര്‍വ്വതനിര?
ആരവല്ലി
Displaying 12041-12050/15557
«
<
1204
1205
1206
1207
>
»
Home
Category List
Questions
Related Categories
ജീവശാസ്ത്രം
ശാസ്ത്രം
English
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
കേരളത്തിലെ നദികൾ
Visitor-3186
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us