Questions from പൊതുവിജ്ഞാനം

12051. ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാദമി സ്ഥാപിതമായത് എവിടെയാണ്?

തിരുവനന്തപുരം

12052. ഭ്രൂണത്തിന് സംരക്ഷണം നല്കുന്ന അമ്നിയോണിലെ ദ്രാവകം?

അമ്നിയോട്ടിക് ഫ്ളൂയിഡ്

12053. ചിലന്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

കൊടുമൺ (പത്തനംതിട്ട)

12054. ഉദയംപേരൂർ സുന്നഹദോസിനുശേഷം കേരളത്തിലെ ക്രൈസ്തവരിൽ നിലവിൽ വന്ന രണ്ട് വിഭാഗങ്ങൾ?

കൊച്ചിൻ രൂപത; സുറിയാനി രൂപത

12055. ഹാൻസൺസ് രോഗം അറിയപ്പെടുന്ന പേര്?

കുഷ്ഠം

12056. മന്നത്ത് പത്മനാഭൻ സ്ഥാപിച്ച സംഘടന?

ഹിന്ദുമഹാമണ്ഡലം

12057. ഏതൊക്കെ വാതകങ്ങളുടെ മിശ്രിതമാണ് അമോണിയ?

നൈട്രജന്‍ ആന്‍റ് ഹൈഡ്രജന്‍

12058. സ്പെയിനിന്‍റെ ദേശീയചിഹ്നം?

കഴുകൻ

12059. ഹൃദയസംബന്ധമായ തകരാറുകൾ അൾട്രാസൗണ്ട് സംവിധാനം ഉപയോഗിച്ച് മനസിലാക്കാൻ സഹായിക്കുന്ന ഉപകരണം?

എക്കോ കാർഡിയോഗ്രാഫ് (Echo Cardio Graph )

12060. വൃക്കകളെ സംബന്ധിച്ച ശാസ്ത്രീയ പഠനം?

നെഫ്രോളജി

Visitor-3660

Register / Login