Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
12071. കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ?
വിഗതകുമാരൻ
12072. നെൽസൺ മണ്ടേലയുടെ ആത്മകഥ?
ലോങ് വാക്ക് ടു ഫ്രീഡം
12073. അണുബാധ മൂലം വൃക്കയ്ക്കുണ്ടാകുന്ന വീക്കം?
നെഫ്രൈറ്റിസ്
12074. പ്രച്ഛന്ന ബുദ്ധൻ എന്നറിയപ്പെട്ടിരുന്നത്?
ശങ്കരാചാര്യർ
12075. അജന്ത-എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്താണ്?
മഹാരാഷ്ട്ര
12076. ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പി ന്‍റെ അധ്യക്ഷനാര് ?
ലോകസഭാ സ്പീക്കർ
12077. 'പ്രേമാമൃതം' എന്ന നോവൽ ആരുടേ താണ്?
സി.വി. രാമൻ പിള്ള
12078. എലിപ്പനിയുടെ രോഗാണുവിനെ കണ്ടെത്തിയത്?
ഇനാഡ - 1915
12079. ‘മൊസാദ്’ ഏത് രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസിയാണ്?
ഇസ്രായേൽ
12080. കേരള ഗവര്‍ണ്ണര്‍ ആയ ശേഷം ഇന്ത്യന്‍ പ്രസിഡന്‍റായ വ്യക്തി?
വി.വി.ഗിരി
Displaying 12071-12080/15557
«
<
1207
1208
1209
1210
>
»
Home
Category List
Questions
Related Categories
ഇന്ത്യ
സാമ്പത്തിക ശാസ്ത്രം
Basic General Knowledge
കേരളം
പൊതുവിജ്ഞാനം (special)
Visitor-3205
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us