Questions from പൊതുവിജ്ഞാനം

12091. ഹുമയൂൺനാമ രചിച്ചത്?

ഗുൽബദാൻ ബീഗം

12092. കേരളത്തിലെ ആദ്യത്തെ വന്യജീവിസംര ക്ഷണകേന്ദ്രം ഏത്?

പെരിയാർ

12093. മനുഷ്യന്റെ ശ്രവണ പരിധി?

20 ഹെർട്സ് മുതൽ 20000 ഹെർട്സ് വരെ

12094. ‘ബഞ്ചമിൻ ഫ്രാങ്ക്ളിൻ’ എന്ന കൃതി രചിച്ചത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

12095. ‘തട്ടകം’ എന്ന കൃതിയുടെ രചയിതാവ്?

വി.വി അയ്യപ്പൻ

12096. പഴയ മൂഷകരാജ്യം പിന്നീട് അറിയപ്പെട്ടത്?

കോലത്തുനാട്

12097. സാലിസ്ബറിയുടെ പുതിയ പേര്?

ഹരാരെ

12098. ശങ്കരാചാര്യരുടെ "ശിവാനന്ദലഹരി"യിൽ പരാമർശമുള്ള ചേരരാജാവ്?

രാജശേഖരവർമ്മ

12099. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയിൽ യോഹന്നാന് ലഭിച്ച ആത്മീയ അപരനാമം?

കുമാര ഗുരുദേവൻ

12100. ഇന്ത്യയിലെ ആദ്യ റബർ പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം?

ഐരാപുരം

Visitor-3540

Register / Login