Questions from പൊതുവിജ്ഞാനം

12081. പ്രശസ്തമായ ഓച്ചിറ പരബ്രഹ്മക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

കൊല്ലം ജില്ല

12082. കലാമിൻ ലോഷൻ - രാസനാമം?

സിങ്ക് കാർബണേറ്റ്

12083. അമേരിക്കൻ പ്രസിഡന്റിന്‍റെ ഔദ്യോഗിക ഹെലികോപ്റ്റർ?

മറെയിൻ 1

12084. യഹൂദരുടെ പിതാവ്?

അബ്രാഹം

12085. മറാത്താ മാക്യവല്ലി എന്നറിയപ്പെട്ടത്?

ബാലാജി വിശ്വനാഥ്

12086. A രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡി?

ആന്റിബോഡി B

12087. പരാജയത്തിലൊടുങ്ങുന്ന ജീവിതകഥ പറയുന്ന ഒ.വി. വിജയന്‍റെ നോവൽ?

ഗുരുസാഗരം

12088. പുൽതൈല ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ഓടക്കാലി എർണാകുളം

12089. കുഞ്ചന്‍ദിനം?

മെയ് 5

12090. കേരളത്തിന്‍റെ ചരിത്ര മ്യൂസിയം?

ഇടപ്പള്ളി

Visitor-3951

Register / Login