Questions from പൊതുവിജ്ഞാനം

12061. ലോകത്തിലെ ഏറ്റവും വലിയ ഫലം?

ചക്ക

12062. രണ്ട് വൃക്കകളും ഒരു പോലെ പ്രവർത്തനരഹിതമാകുന്ന അവസ്ഥ?

യുറീമിയ

12063. ഇറാനിൽ വീശുന്ന ശൈത്യവാതം?

ബൈസ്

12064. ‘മരുഭൂമികൾ ഉണ്ടാകുന്നത്’ എന്ന കൃതിയുടെ രചയിതാവ്?

ആനന്ദ്

12065. മേക്കിങ്ങ് ഓഫ് മഹാത്മാ എന്ന സിനിമയുടെ സംവിധായകൻ?

ശ്യാം ബനഗൽ

12066. ‘ഇന്ദുലേഖ’ എന്ന കൃതിയുടെ രചയിതാവ്?

ചന്തുമേനോൻ

12067. താമര - ശാസത്രിയ നാമം?

നിലംബിയം സ്പീഷിയോസം

12068. കൊഴുപ്പിനെ ദഹിപ്പിക്കുന്ന രാസാഗ്നി?

ലിപേസ്

12069. ജനസംഖ്യ ഏറ്റവും കുറഞ്ഞ കോർപ്പറേഷൻ?

തൃശ്ശൂർ

12070. രത്നാവലി രചിച്ചത്?

ഹർഷവർധനൻ

Visitor-3158

Register / Login