Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
12031. ഭരണഘടനയുടെ ആമുഖത്തിന്‍റെ ശില്പി ആര് ?
പണ്ഡിറ്റ് ജവഹർലാൽ നെഹ്റു
12032. സൗരയൂധത്തിൽ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങളുടെ എണ്ണം?
2
12033. ‘മുളങ്കാട്’ എന്ന കൃതിയുടെ രചയിതാവ്?
വയലാർ രാമവർമ്മ
12034. ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന പ്രദേശം?
ലഡാക്ക്
12035. ഭരതനാട്യത്തിന്‍റെ ആദ്യ പേര്?
ദാസിയാട്ടം
12036. റെഡ് ക്രോസിന്‍റെ പതാകയുടെ നിറം?
വെള്ള പതാകയിൽ ചുവപ്പ് കുരിശ്
12037. കോട്ടോ പാക്സി അഗ്‌നിപർവ്വതം സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?
തെക്കേ അമേരിക്ക
12038. ‘സൗന്ദരാനന്ദം’ എന്ന കൃതി രചിച്ചത്?
അശ്വഘോഷൻ
12039. വെളുത്ത റഷ്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
ബെലാറസ്
12040. ലോഗരിതം പട്ടികയുടെ ഉപജ്ഞാതാവ്?
ജോണ്‍ നേപ്പിയര്‍
Displaying 12031-12040/15557
«
<
1203
1204
1205
1206
>
»
Home
Category List
Questions
Related Categories
കേരളത്തിലെ നദികൾ
Basic General Knowledge
ശാസ്ത്രം
പൊതുവിജ്ഞാനം (special)
കേരളം
Visitor-3298
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us