Questions from പൊതുവിജ്ഞാനം

11981. മാർക്കോ പോളോ “എലിനാട്” എന്ന് വിശേഷിപ്പിച്ച നാട്ടുരാജ്യം?

കോലത്തുനാട്

11982. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാന്‍റെ തലവൻ?

പോപ്പ്

11983. നോർവ്വേ യുടെ തലസ്ഥാനം?

ഓസ്ലോ

11984. ‘കളിയച്ചൻ’ എന്ന കൃതിയുടെ രചയിതാവ്?

പി. കുഞ്ഞിരാമൻ നായർ

11985. അന്തർ ദേശീയ രക്തദാന ദിനം?

ജൂൺ 14

11986. മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം?

മീനമാതാ

11987. പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

ലാക്ടിക്ക് ആസിഡ്

11988. ചൊവ്വ ഗ്രഹത്തിന്റെ പഠനം നടത്തിയ ബഹിരാകാശ ദൗത്യം ?

പാത്ത് ഫൈൻഡർ

11989. ഒളിമ്പിയയിലെ ക്ഷേത്രം?

ഹീര ദേവാലയം

11990. ലോകത്തിലെ ഏറ്റവും അധികം രാജ്യങ്ങളുടെ ദേശിയ കായിക വിനോദം?

ഫുഡ്ബാൾ

Visitor-3803

Register / Login