Questions from പൊതുവിജ്ഞാനം

11921. ‘ദൈവത്തിന്‍റെ കണ്ണ്’ എന്ന കൃതിയുടെ രചയിതാവ്?

എൻ.പി.മുഹമ്മദ്

11922. അമേരിക്കയിലെ ഏറ്റവും 'പൊപ്പുലർ ആയ ഗെയിം?

ഫുട്ബോൾ

11923. പകൽ സമയത്ത് ഭൂമിയിൽ നിന്ന് കാണാവുന്ന ഏക നക്ഷത്രം?

സൂര്യൻ

11924. പൊന്നാനിയുടെ പഴയ പേര്?

തിണ്ടിസ്

11925. എല്ലിന്റേയും പല്ലിന്റേയും വളർച്ചയ്ക്കാവശ്യമായ വൈറ്റമിൻ?

വൈറ്റമിൻ D

11926. വനങ്ങള്‍ ഏറ്റവും കുറവുള്ള കേരളത്തിലെ ജില്ല?

ആലപ്പുഴ

11927. ലോകത്തിലെ ആദ്യ ലോക്കോമോട്ടീവിന്‍റെ പേര്?

റോക്കറ്റ്

11928. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

മൗണ്ട് എവറസ്റ്റ്

11929. സിന്ധു നദീതട വാസികള് അളവു തൂക്കങ്ങള് നടത്തിയത് ഏതു സംഖ്യയുപയോഗിച്ചാണ്?

16

11930. കംബോഡിയയുടെ ദേശീയപക്ഷി?

ഞാറപ്പക്ഷി

Visitor-3384

Register / Login