Questions from പൊതുവിജ്ഞാനം

11901. പന്നിയൂർ 4 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

11902. പെരിയോർ എന്നറിയപ്പെടുന്നത്?

ഇ.വി.രാമസ്വാമി നായ്ക്കർ

11903. ‘നരിച്ചീറുകൾ പറക്കുമ്പോൾ’ എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

11904. കോഴിക്കോട്ടുള്ള അകലാപ്പുഴ കായലിനെ കുറ്റ്യാടിപ്പുഴയുമായി ബന്ധിക്കുന്ന കനാൽ?

പയ്യോളി കനാൽ

11905. പച്ചക്കറികളുടെ രാജാവ് എന്നറിയപ്പെടുന്നത്?

പടവലങ്ങ

11906. മലയാളത്തിന്‍റെ ആദ്യത്തെ ശബ്ദ സിനിമ?

ബാലന്‍ (എസ്.നൊട്ടാണി)

11907. എയ്ഡ്സ് രോഗത്തിന് കാരണമായ വൈറസ്?

HIV (ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ് )

11908. ദേശീയ പതാകയിൽ R എന്ന അക്ഷരമുള്ള?

റുവാണ്ട

11909. യക്ഷഗാനത്തിനു പ്രസിദ്ധമായ ജില്ല?

കാസര്‍ഗോഡ്

11910. സസ്തനികളിൽ ഹൃദയ സ്പന്ദനം ആരംഭിക്കുന്നത്?

SA റോഡിൽ

Visitor-3840

Register / Login