Questions from പൊതുവിജ്ഞാനം

11871. സൗത്ത് വെസ്റ്റ് ആഫ്രിക്കയുടെ പുതിയപേര്?

നമീബിയ

11872. നട്ടെല്ലിൽ മരുന്ന് കുത്തിവെച്ച ശേഷം എടുക്കുന്ന X- Ray?

മൈലോഗ്രാം

11873. ചെഷയർ ഹോം സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

11874. സിംബാവെയുടെ ദേശീയപക്ഷി?

കഴുകൻ

11875. അലാസ്ക കടലിടുക്ക് ഏത് സമുദ്രത്തിലാണ്?

നോർത്ത് അറ്റ്ലാന്റിക്

11876. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത?

സിസ്റ്റര് അല്ഫോണ്സാമ്മ

11877. ആദ്യത്തെ മെക്കാനിക്കൽ ജനറൽ പർപസ് കംപ്യൂട്ടറായ അനലറ്റിക്കൽ എഞ്ചിൻ രൂപപ്പെടുത്തിയെടുത്തത് ആര് ?

ചാൾസ് ബാബേജ്

11878. മക്കത്തായ സമ്പ്രദായത്തിൽ വേണാട് ഭരിച്ച അവസാന രാജാവ്?

രവിവർമ്മ കുലശേഖരൻ

11879. വാന വരമ്പന്‍ എന്ന പദവി സ്വീകരിച്ചിരുന്ന ആദി ചേര രാജാവ്?

ഉതിയന്‍ ചേരലാതന്‍

11880. മുസോളിനി പത്രാധിപരായ ഇറ്റാലിയൻ സോഷ്യലിസ്റ്റ് പാർട്ടി പത്രം?

അവന്തി (അർത്ഥം: മുന്നോട്ട് )

Visitor-3771

Register / Login