Questions from പൊതുവിജ്ഞാനം

11801. മാർത്താണ്ഡവർമ്മ ഒളിച്ചിരുന്ന അമ്മച്ചിപ്ലാവ് സ്ഥിതി ചെയ്യുന്നത്?

നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം

11802. ന്യൂട്രോൺ ബോംബ് കണ്ടുപിടിച്ചത്?

സാമുവൽ കോഹൻ

11803. മരയ്ക്കാർ കോട്ട സ്ഥിതി ചെയ്യുന്നത്?

ഇരിങ്ങൽ

11804. കേരള നിയമസഭയിലെ ആദ്യത്തെ സ്പീക്കർ?

ശങ്കരനാരായണൻ തമ്പി

11805. സെറട്ടോണിൻ; മെലട്ടോണിൻ എന്നീ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന ഗ്രന്ധി?

പീനിയൽ ഗ്രന്ധി

11806. മാർജാര നൃത്തരോഗം എന്നറിയപ്പെടുന്ന രോഗം?

മിനാ മാതാ രോഗം

11807. ഏറ്റവും ചെറിയ ഉരഗം?

പല്ലി

11808. ആദ്യത്തെ സമ്പൂർണ്ണ പാൻ മസാല രഹിത ജില്ല?

വയനാട്

11809. ‘ എന്‍റെ നാടുകടത്തൽ’ ആരുടെ ആത്മകഥയാണ്?

സ്വദേശാഭിമാനി

11810. ആസ്ടേലിയ യുടെ ദേശീയപക്ഷി?

എമു

Visitor-3082

Register / Login