Questions from പൊതുവിജ്ഞാനം

11741. മെഴുകിൽ പൊതിഞ്ഞ് സൂക്ഷിക്കുന്ന മൂലകം?

ലിഥിയം

11742. നാട്യശാസ്ത്രം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്?

കെ.പി നാരായണപിഷാരടി

11743. ചമ്പാനിർ-പാവഗധ് ആർക്കിയോളജിക്കൽ പാർക്ക് ഏതു സംസ്ഥാനത്താണ്?

ഗുജറാത്ത്

11744. തിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ രാജാവ്?

കാർത്തിക തിരുനാൾ രാമവർമ്മ(1758- 1798)?

11745. ശ്രീലങ്കയുടെ ദേശീയ പുഷ്പം?

ബ്ലൂവാട്ടർ ലില്ലി

11746. ഇന്ത്യയുടെ സ്റ്റാന്‍റേര്‍ഡ് സമയം കണക്കാക്കുന്നത് ഏത് രേഖാംശരേഖയെ അടിസ്ഥാനമാക്കിയാണ്?

82½0 പൂര്‍വ്വ രേഖാംശത്തെ.

11747. യു.എന്നിന് ആസ്ഥാനമന്ദിരം പണിയാൻ 18 ഏക്കർ ഭൂമി സൗജന്യമായി നല്കിയ അമേരിക്കൻ കോടീശ്വരൻ?

ജോൺ ഡി. റോക്ക് ഫെല്ലർ

11748. ആദ്യമായി "ബ്ലാക്ക് ഹോൾ " എന്ന പദം പ്രയോഗിച്ചത്?

ജോൺ വീലർ (1969)

11749. ഹൃദയപേശികൾക്കുണ്ടാകുന്ന വേദന?

ആൻജിന

11750. ഇ.കെ.നായനാർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം?

പയ്യമ്പലം ബീച്ച്

Visitor-3193

Register / Login