11721. വിറ്റാമിൻ ഈ യുടെ കുറവ്?
വന്ധ്യതയ്ക്ക് കാരണമാകുന്നു
11722. സംഗീതജ്ഞരിലെ രാജാവ് - രാജാക്കൻമാരിലെ സംഗീതജ്ഞൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്?
സ്വാതി തിരുനാൾ
11723. പനാമ കനാൽ ഗതാഗതത്തിനായി തുറന്നുകൊടുത്തത്?
1914 ആഗസ്റ്റ് 15
11724. സോപ്പു കുമിളയിൽ കാണുന്ന മനോഹര വർണ്ണങ്ങൾക്ക് കാരണം?
ഇന്റർഫെറൻസ് (Interference)
11725. രക്തം ദാനം ചെയ്യുന്നതിന് പൂർത്തിയായിരിക്കേണ്ട വയസ്സ്?
17 വയസ്സ്
11726. പോർച്ചുഗലിൽ നിന്നും ബ്രസീൽ സ്വാതന്ത്ര്യം നേടിയവർഷം?
1822
11727. 'സ്റ്റാർഡസ്റ്റ് 'ഏതു വാൽനക്ഷത്രത്തിൽ നിന്നാണ് ധൂളികൾ ശേഖരിച്ചത് ?
വിൽറ്റ് - 2 (2004 ജനുവരി 2)
11728. കേരളത്തിനെ മലബാർ എന്ന് വിളിച്ച ആദ്യത്തെ സഞ്ചാരി?
അൽബറൂണി
11729. ഹോപ്പ് മാൻ കപ്പ് ഏത് കളിയുമായി ബന്ധപെട്ടിരിക്കുന്നു?
ടെന്നിസ്
11730. കനാലുകളുടെ നാട് എന്നറിയിപ്പടുന്ന രാജ്യം?
പാക്കിസ്ഥാൻ