Questions from പൊതുവിജ്ഞാനം

11681. ‘ബലിക്കുറുപ്പുകൾ’ എന്ന കൃതിയുടെ രചയിതാവ്?

എ അയ്യപ്പൻ

11682. റിവോള്‍വര്‍ കണ്ടുപിടിച്ചത് ആരാണ്?

സാമുവല്‍ കോള്‍ട്ട്

11683. വ്യാഴത്തിനെയും വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെയും ചേർത്ത് അറിയപ്പെടുന്നത് ?

ചെറു സൗരയൂഥം ( Mini Solar System )

11684. ലോകത്തിലെ ആദ്യ റെയിൽവേ പാത?

സ്റ്റോക്ക്ടൺ- ഡാർളിങ്ങ്ടൺ - 1825 -ഇംഗ്ലണ്ട്

11685. ലോകത്തിലെ ഏയവും വലിയ എലിഫെന്‍റ് പാർക്ക്?

പുന്നത്തൂർ കോട്ട - ത്രിശൂർ

11686. ലോകത്തിൽ ഏറ്റവും കൂടുതൽ ജൂതമതവിശ്വാ സികളുള്ള രാജ്യമേത്?

അമേരിക്ക

11687. പാഴ്സികളുടെ ആരാധനാലയം?

ഫയർ ടെമ്പിൾ

11688. പുന്നപ്ര വയലാര്‍ സമരം പ്രമേയമായ പി.കേശവദേവിന്‍റെ നോവല്‍?

ഉലക്ക

11689. സീസർ ആൻഡ്‌ ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?

ജോർജ് ബർണാർഡ് ഷാ

11690. കാലു കൊണ്ട് രുചിയറിയുന്ന ജീവി?

ചിത്രശലഭം

Visitor-3765

Register / Login