Questions from പൊതുവിജ്ഞാനം

11661. ന്യൂക്ലിയർ ഫിസിക്സിന്‍റെ പിതാവ്?

ഏണസ്റ്റ് റൂഥർഫോർഡ്

11662. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ സ്ഥാപകൻ?

പൊയ്കയിൽ അപ്പച്ചൻ

11663. കേരളത്തിലെ ആദ്യത്തെ പുക രഹിത ഗ്രാമം?

പനമരം (വയനാട്)

11664. ‘വിപ്ളവത്തിന്‍റെ കവി’; ‘നവോത്ഥാനത്തിന്‍റെ കവി’ എന്നിങ്ങനെ കുമാരനാശാനെ വിശേഷിപ്പിച്ചത്?

തായാട്ട് ശങ്കരൻ

11665. ബേക്കിങ് സോഡ [അപ്പക്കാരം]യുടെ രാസനാമം?

സോഡിയം ബൈ കാർബണേറ്റ്

11666. മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു ?

ഫോള്‍മാള്‍ ഡിഹൈഡ്

11667. തേനീച്ച പുറപ്പെടുവിക്കുന്ന ആസിഡ്?

ഫോമിക് ആസിഡ്

11668. മഹോദയപുരതത്ത വാനനിരീക്ഷണശാല സ്ഥാപിച്ച പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞൻ?

ശങ്കരനാരായണൻ

11669. പഞ്ചപാണ്ഡവന്മാരുടെ പേരിലുള്ള ശിഷ്യഗണമുള്ള സാമൂഹ്യ പരിഷ്കര്‍ത്താവ്‌?

വൈകുണ്ഠസ്വാമികള്‍

11670. പോലീസ് ട്രെയിനിംഗ് കോളേജ് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

Visitor-3432

Register / Login