Questions from പൊതുവിജ്ഞാനം

11571. പ്രാചീന കാലത്ത് ദേശിങ്ങനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം?

കൊല്ലം

11572. ടെലിസ്കോപ്പ് ഉപയോഗിച്ച് ആദ്യമായി പ്രപഞ്ച നിരീക്ഷണം നടത്തിയത്?

ഗലീലിയോ ഗലീലി (1564- 1642) ഇറ്റലി

11573. മെക്സിക്കോ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

നാഷണൽ പാലസ്

11574. കൗടില്യന്‍റെ അര്‍ത്ഥശാസ്ത്രത്തില്‍ ചൂര്‍ണ്ണി എന്നറിയപ്പെടുന്ന നദി?

പെരിയാര്‍

11575. ചൈനയിലെ ചന്ദ്രഗുപ്തൻ എന്നറിയപ്പെടുന്നത്?

ഷിഹ്വാങ്തി

11576. എലിപ്പനി പകരുന്നത്?

ജലത്തിലൂടെ

11577. തകഴി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ആലപ്പുഴ

11578. പത്മനാഭപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത്?

തക്കല (തമിഴ്നാട് )

11579. ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലെ ജർമ്മൻ ചക്രവർത്തി?

കൈസർ വില്യം II

11580. പ്രാചീന കാലത്ത് നമ്പൂതിരി സ്ത്രീകളുടെ സദാചാര ലംഘനവുമായി ബന്ധപ്പെട്ട് നടത്തിയാക്കുന്ന ശിക്ഷ?

സ്മാർത്തവിചാരം

Visitor-3159

Register / Login