Questions from പൊതുവിജ്ഞാനം

11541. ‘ഒയറിക്കറ്റ്സ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

അയർലൻഡ്

11542. ദേശീയ പതാക രൂപ കൽപന ചെയ്തത്?

Pingali vengayya

11543. കരിങ്കടലിനേയും മെഡിറ്ററേനിയൻ കടലിനേയും ബന്ധിപ്പിക്കുന്ന കടലിടുക്ക്?

ബോസ് ഫോറസ് കടലിടുക്ക്

11544. കലാമണ്ഡലത്തിന്‍റെ പ്രധമ സെക്രട്ടറി ആരായിരുന്നു?

മുകുന്ദരാജ

11545. ശ്വാസകോശത്തെ ആവരണം ചെയ്തിരിക്കുന്ന ഇരട്ട സ്തരം?

പ്ലറ

11546. കേരളത്തിലെ ആദ്യ പട്ടികജാതി/പട്ടികവർഗ കോടതി പ്രവർത്തനം ആരംഭിച്ചതെവിടെ?

- മഞ്ചേരി

11547. വിദ്യാർത്ഥി ദിനം?

നവംബർ 17

11548. പൈറോലു സൈറ്റ് എന്തിന്‍റെ ആയിരാണ്?

മാംഗനീസ്

11549. വൈദ്യുത കാന്തിക പ്രേരണ തത്വത്തിന്‍റെ ഉപജ്ഞാതാവ്?

മൈക്കിൾ ഫാരഡേ

11550. കേരളത്തിലെ ആദ്യയ വനിത ഗവര്‍ണ്ണര്‍?

ജ്യോതി വെങ്കിടാചലം

Visitor-3993

Register / Login