Questions from പൊതുവിജ്ഞാനം

11511. കാറ്റിന്‍റെ ദിശ അളക്കുന്നത്തിനുള്ള ഉപകരണം?

വിൻഡ് വെയിൻ

11512. ഒരു ലായനിയിലെ പഞ്ചസാരയുടെ അളവ് അളക്കുന്നതിനുള്ള ഉപകരണം?

സക്കാരി മീറ്റർ

11513. സിംഹവാലന്‍ കുരങ്ങുകള്‍ സൈലന്‍റ് വാലിയില്‍ മാത്രം കാണപ്പെടാന്‍ കാരണം?

വെടി പ്ലാവുകളുടെ സാനിധ്യം.

11514. ‘മോക്ഷപ്രദീപഖണ്ഡനം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

11515. കൈതച്ചക്കയുടെ ജന്മദേശം?

ബ്രസിൽ

11516. DNA യുടെ ധർമ്മം?

പാരമ്പര്യ സ്വഭാവ പ്രേഷണം

11517. മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി?

ചെറുശ്ശേരി

11518. ലിതാർജ് എന്തിന്‍റെ ആയിരാണ്?

ലെഡ്

11519. വിവരാവകാശ നിയമം ബാധകമല്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനം?

ജമ്മു-കാശ്മീർ

11520. ഡോ. സലിം അലിയുടെ പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം?

തട്ടേക്കാട്

Visitor-3776

Register / Login