Questions from പൊതുവിജ്ഞാനം

11481. റോമക്കാരുടെ പ്രണയദേവതയുടെ പേര് നൽകിയ ഗ്രഹം?

ശുക്രൻ

11482. തിരുവിതാംകൂർ ആയാലും തിരുനാൾ രാജാവിന്‍റെ സ്ഥാനാരോഹണം നടന്ന വർഷം?

എഡി 1861

11483. ബുദ്ധനും ബുദ്ധധർമവും എന്ന കൃതി എഴുതിയത് ആരാണ്?

ബി ആർ അംബേദ്‌കർ

11484. മരച്ചീനിയിലsങ്ങിയിരിക്കുന്ന ആസിഡ്?

ഹൈഡ്രോസയാനിക് ആസിഡ്

11485. അലുവയിൽ നെടുംകോട്ട പണി കഴിപ്പിച്ച തിരുവിതാംകൂർ രാജാവ്?

ധർമ്മരാജ

11486. ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ ആദ്യ കേരളാ മുഖ്യ മന്ത്രി?

ഇ.എം.എസ് നമ്പൂതിരിപ്പാട്

11487. യുനാനി ചികിത്സ ഇന്ത്യയിൽ പ്രചരിപ്പിച്ച താര്?

അറബികൾ

11488. ഇന്ത്യയിലെ ആദ്യത്തെഐറ്റി പാർക്ക് സ്ഥാപിച്ചതെവിടെ?

കഴക്കൂട്ടം (തിരുവനന്തപുരം)

11489. സെർബിയയുടെ നാണയം?

ദിനാർ

11490. 1 അടി എത്ര ഇഞ്ചാണ്?

12 ഇഞ്ച്

Visitor-3395

Register / Login