Questions from പൊതുവിജ്ഞാനം

11351. വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന ലോഹം?

പ്ലാറ്റിനം

11352. ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം?

ബെറിലിയം

11353. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏത്?

ഇടുക്കി

11354. അലക്സാണ്ടർ ചക്രവർത്തി പോറസിനെ പരാജയപ്പെടുത്തിയ ഹിഡാസ്പസ് യുദ്ധം നടന്നത് എത് നദീതീരത്താണ്?

ഝലം (പഴയപേര്: ഹിഡാസ്പസ് )

11355. ടിപ്പു സുൽത്താൻ അടുത്ത ബന്ധം പുലർത്തിയിരുന്ന ഫ്രഞ്ച് ഭരണാധികാരി?

നെപ്പോളിയൻ

11356. ഏറ്റവും കൂടുതല്‍ തേയില ഗ്രാമ്പു എന്നിവ ഉല്പാദിപ്പിക്കുന്ന ജില്ല?

ഇടുക്കി

11357. മനുഷ്യ ശരീരത്തിലെ രക്തത്തിന്‍റെ അളവ്?

5- 6 ലിറ്റർ

11358. കേരളത്തിന്‍റെ ആദ്യ ക്രിക്കറ്റ് ടീം എവിടെ നിന്നാണ്?

തലശ്ശേരി

11359. ‘മിറാത്ത് ഉൽ അക്ബർ’ പത്രത്തിന്‍റെ സ്ഥാപകന്‍?

രാജാറാം മോഹൻ റോയി

11360. പത്മനാഭ ക്ഷേത്രത്തിലെ മ്യൂറൽ പെയിന്റ്റിഗ് വരപ്പിച്ചത്?

മാർത്താണ്ഡവർമ്മ

Visitor-3595

Register / Login